ചാനല്‍ അവതാരകര്‍ക്ക് എംഎല്‍എമാരെ വിമര്‍ശിക്കാം; അധിക്ഷേപത്തെ വിമര്‍ശനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍
അധിക്ഷേപിച്ചു എന്ന നിലയില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
BY sudheer30 Sep 2021 7:24 AM GMT
X
sudheer30 Sep 2021 7:24 AM GMT
തിരുവനന്തപുരം: ചാനല്‍ അവതാരകരും മാധ്യമപ്രവര്‍ത്തകരും എംഎല്‍എമാരെ അധിക്ഷേപിക്കരുതെന്ന് സ്പീക്കര്‍ എംബി രാജേഷ്. എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനമാകാം. അധിക്ഷേപത്തെ വിമര്‍ശനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്തസ്സുള്ള ഭാഷാ ഉപയോഗിച്ച് വിമര്‍ശിക്കാം. അധിക്ഷേപത്തെ ഗൗരവമായിത്തന്നെ കാണും. ഇക്കാര്യം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും ബാധകമാണ്. എന്നാല്‍, നിയമസഭാ വിമര്‍ശനത്തിന് അതീതമല്ല. അധിക്ഷേപിച്ചു എന്ന നിലയില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story
RELATED STORIES
പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചു; യുഎസ് സൈനികൻ റഷ്യയിൽ...
7 May 2024 8:43 AM GMTമഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
7 May 2024 7:55 AM GMTബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച് പി കെ കൃഷ്ണദാസ് പക്ഷം
7 May 2024 7:31 AM GMTഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക്...
7 May 2024 7:16 AM GMTസംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിന്റേത് ഇരട്ട...
7 May 2024 6:58 AM GMTകക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ലീഗും ബിജെപിയും 'ഒന്നിച്ചു';...
7 May 2024 6:57 AM GMT