- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് : മുന്‍ഗണന പട്ടിക പ്രകാരമുള്ള സ്പോട് രജിസ്ട്രേഷന്‍ നടത്തുന്നതെങ്ങനെ?

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ രണ്ടാമത്തെ ഡോസ് ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ്. കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവര്‍ക്കും കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവര്‍ക്കും പ്രയോജനം ലഭിക്കും.
രണ്ടാമത്തെ ഡോസ് വാക്സിനെടുക്കാന്‍ സമയമായവര്‍ പ്രസ്തുത വിവരം തദ്ദേശഭരണ സ്ഥാപനത്തിന്റെ ഹെല്‍പ് ഡെസ്‌ക്കിലോ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണം. ഇതനുസരിച്ച് വാക്സിന്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ അര്‍ഹരായവരുടെ പട്ടിക തയാറാക്കും. 60 വയസ് കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് പട്ടിക തയാറാക്കുക. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യമുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൂറായി അറിയിക്കുന്ന തീയതിയില്‍ നിശ്ചിത സമയത്ത് വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി സ്പോട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വാക്സിന്‍ സ്വീകരിക്കാം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത ശതമാനം ഡോസ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















