- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബുദബി കോടതിയില്‍ മൂന്നാം ഭാഷ ഹിന്ദി
BY SHN10 Feb 2019 4:16 PM GMT

X
SHN10 Feb 2019 4:16 PM GMT
അബുദബി: അബുദബി കോടതി മൂന്നാം ഭാഷയായി ഹിന്ദിക്കും അംഗീകാരം നല്‍കി. ദേശീയ ഭാഷയായ അറബിക്ക് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും അബുദബി കോടതിയില്‍ പരാതി സമ്മര്‍പ്പിക്കാം. പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്തി കോടതിയിലെ അപേക്ഷ ഫോറങ്ങള്‍ കോടതി പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. അറബി ഭാഷയില്‍ മാത്രം കോടതി നടപടികള്‍ നടത്തിയിരുന്ന അബുദബി കോടതിയില്‍ കഴിഞ്ഞ നവംബറിലാണ് ഇംഗ്ലീഷ് ഭാഷയെ കൂടി ഉല്‍പ്പെടുത്തിയിരുന്നത്. രാജ്യത്തുള്ള വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരായതിനാലാണ് ഹിന്ദിയും ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ തന്നെ ആശയ വിനിമയം നടത്തി അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. തൊഴിലാളികളുടെ കേന്ദ്രമാക്കി അബുദബിയെ മാറ്റുന്നതിനോടൊപ്പം തന്നെ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നീതിന്യായ വകുപ്പ് സെക്രട്ടറി യുസുഫ് സഈദ് അല്‍ അബ്രി പറഞ്ഞു. കോടതി നടപടികള്‍ക്ക് ഈ മൂന്ന് ഭാഷകള്‍ക്കും അംഗീകാരം നല്‍കിയ ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















