Latest News

ഹിമ ദാസ് ഇനി അസം പോലിസില്‍ ഡിഎസ്പി

ഹിമ ദാസ് ഇനി അസം പോലിസില്‍ ഡിഎസ്പി
X

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ചാംപ്യനായ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി. വെള്ളിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായി ഹിമ ചുമതലയേറ്റത്. 2018ലാണ് അസം സ്വദേശിയായ ഹിമ ദാസ് 400 മീറ്ററില്‍ ലോക ചാമ്പ്യനായത്.


ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതായാണ് പോലിസില്‍ ചേര്‍ന്നതിനെ കുറിച്ച് ഹിമ ദാസ് പ്രതികരിച്ചത്. സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം സ്‌പോര്‍ട്‌സില്‍ തുടരുമെന്നും ഹിമ വ്യക്തമാക്കി. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഹിമയുള്ളത്.




Next Story

RELATED STORIES

Share it