- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍
ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വെട്ടത്തൂര്‍ കാപ്പ് തത്തംപള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മനു കൃഷ്ണ(14) യെ ആണ് പെരിന്തല്‍മണ്ണ ഒലിങ്കരയിലുള്ള അമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെരിന്തല്‍മണ്ണ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വെട്ടത്തൂര്‍ കാപ്പ് തത്തംപള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മനു കൃഷ്ണ(14) യെ ആണ് പെരിന്തല്‍മണ്ണ ഒലിങ്കരയിലുള്ള അമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം.അമ്മ ശ്രീജയുടെ വീട്ടില്‍ നിന്നാണ് മനു കൃഷ്ണ സ്‌കൂളില്‍ പോയിരുന്നത്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാവിലെ മൃതദേഹം വെട്ടത്തൂരിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. വിദ്യാര്‍ത്ഥികളായ മഹികൃഷ്ണ, മന്യകൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്. അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTകോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
18 May 2025 5:02 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ്...
18 May 2025 4:30 PM GMTമഴ മുന്നറിയിപ്പ് പുതുക്കി; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
18 May 2025 4:19 PM GMT