ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം: മഅ്ദനി ആശുപത്രിയില്‍
BY BRJ7 April 2022 4:36 PM GMT

X
BRJ7 April 2022 4:36 PM GMT
ബംഗളൂരു: രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് നോമ്പുതുറ സമയത്താണ് രക്തസമ്മര്‍ദ്ദം വര്‍ധിച്ച് മഅ്ദനി അബോധാവസ്ഥയോളം അവശനിലയിലായത്.
ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ദ പരിശോധനകള്‍ക്ക് വിധേയനാക്കി. മഅ്ദനി ഇന്ന് നോമ്പ് എടുത്തിരുന്നു.
അനിയന്ത്രിതമായ പ്രമേഹം മൂലമുള്ള ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളും മഅ്ദനിയെ സാരമായി ബാധിച്ചതായി ആശുപത്രിയില്‍ ഒപ്പമുള്ള മകന്‍ സലാഹുദ്ധീന്‍ അയ്യൂബി തേജസ് ന്യൂസിനോട് പറഞ്ഞു.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTമലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒമ്പതാം ക്ലാസ്...
16 Sep 2023 5:11 AM GMTമഞ്ചേരിയില്‍ ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍കഴിഞ്ഞ 82 വയസ്സുകാരിക്ക്...
15 Sep 2023 6:24 AM GMTനിപ രോഗലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, മലപ്പുറം, കണ്ണൂര്‍ ...
13 Sep 2023 2:18 PM GMTമലപ്പുറത്തും നിപ ജാഗ്രത; ഒരാള്‍ നിരീക്ഷണത്തില്‍
13 Sep 2023 2:15 PM GMT