- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കത്തിയ ട്രക്ക് പെട്രോള്‍ പമ്പില്‍ ഇടിച്ചുകയറുന്നതില്‍ നിന്ന് തടഞ്ഞു (വീഡിയോ)

റിയാദ്: കത്തിയ ട്രക്ക് പെട്രോള്‍ പമ്പില്‍ ഇടിച്ചുകയറുന്നത് തടഞ്ഞ് സൗദി യുവാവ്. റിയാദിലെ ദവാദ്മിയില്‍ ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കന്നുകാലികള്‍ക്കുള്ള ഭക്ഷണം കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. പെട്രോള്‍ പമ്പിനെ ലക്ഷ്യമാക്കി ട്രക്ക് നീങ്ങിയപ്പോള്‍ അതിനെ നിയന്ത്രിക്കുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടു. ഇതുകണ്ട സൗദി പൗരനായ മാഹിര്‍ ഫഹദ് അല്‍ ദല്‍ദാഹി ട്രക്കില്‍ കയറി ലക്ഷ്യം മാറ്റുകയായിരുന്നു.
A Saudi man heroically prevented a catastrophe by driving a burning truck away from a fuel station in Saudi Arabia's Al Duwadimi province.
— Gulf Daily News (@GDNonline) August 18, 2025
Maher Fahd Al Dalbahi sprang into action when he noticed a truck on fire from inside the gas station shop. He quickly leapt into the flaming… pic.twitter.com/iddKtEIEno
പക്ഷേ, രക്ഷാദൗത്യത്തില്‍ മാഹിറിന്റെ മുഖത്തും തലയിലും കൈകാലുകളിലും പൊള്ളലേറ്റു. നിലവില്‍ റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലാണ് മാഹിര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















