റായ്പൂര്‍ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രണ്ട് മരണം
BY BRJ12 May 2022 5:12 PM GMT

X
BRJ12 May 2022 5:12 PM GMT
റായ്പൂര്‍: ഛത്തിസ്ഗഢിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ മരിച്ചു.
ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റന്‍ എ പി ശ്രീവാസ്തവ തുടങ്ങിയവരാണ് മരിച്ചത്.
മരിച്ച പൈലറ്റുമാര്‍ക്ക് ഛത്തിസഗഢ് മുഖ്യമന്ത്രി ആദരാജ്ഞലികളര്‍പ്പിച്ചു.
മരിച്ചവരുടെ കുടുംബത്തിന് ദുഃഖം താങ്ങാന്‍ ബലം നല്‍കട്ടെയെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അപകടകാരണം പുറത്തുവന്നിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT