- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്ലോബല്‍ ബിസിനസ് മീറ്റ് നടത്തി
BY NAKN25 July 2021 2:53 PM GMT

X
NAKN25 July 2021 2:53 PM GMT
ദുബയ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് ഓണ്‍ലൈനായി പത്മശ്രീ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള അധ്യക്ഷതവഹിച്ചു. അമേരിക്കന്‍ റീജിയണല്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, ഡബഌയുഎംസി അഡൈ്വസറി ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡ് എം എ യൂസഫലിക്ക് ഡബ്ലിയുഎംസി നല്‍കി. വി പി ജോയ്, മുന്‍ കര്‍ണ്ണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.ജെ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story












