- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലക്കപ്പാറ വീരന്‍കുടി കോളനി നിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

ചാലക്കുടി: മഴ ശക്തിപ്രാപിച്ചതോടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ചാലക്കുടി, ആതിരപ്പിളളി പഞ്ചായത്തിലെ മലക്കപ്പാറ വീരന്‍കുടി കോളനി നിവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. മുഴുവന്‍ കോളനി നിവാസികളെയും മലക്കപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് മാറ്റിയത്. പോലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവരെ മാറ്റിയത്. ഏഴ് കുടുംബങ്ങളിലായി 23 പേരാണ് ഇവിടെ കഴിയുന്നത്. ഇതില്‍ 9 പുരുഷന്മാരും 7 സ്ത്രീകളും 7 കുട്ടികളുമാണ് ഉള്ളത്. ഇവര്‍ക്ക് ആവശ്യമുള്ള വസ്ത്രം, ഭക്ഷണസാധനങ്ങള്‍ എന്നിവയും അധികൃതരുടെ സഹായത്തോടെ എത്തിച്ചു നല്‍കുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടിതാലൂക്ക്തലത്തിലും മഴക്കെടുതി നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ആവശ്യഘട്ടങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചാലക്കുടി താലൂക്ക് സജ്ജമാണെന്ന് തഹസില്‍ദാര്‍ ഇ എന്‍ രാജു അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















