- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുഴല്‍ പണം ; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എന്‍വൈഎല്‍
BY NAKN9 Jun 2021 11:56 AM GMT

X
NAKN9 Jun 2021 11:56 AM GMT
മലപ്പുറം: നിയസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി നടത്തിയ കുഴല്‍പണ ഇടപാടില്‍ കെ സുരേന്ദ്രന്റെ പങ്ക് വ്യക്തമായിരിക്കെ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ മലപ്പുറത്ത് നില്‍പ്പുസമരം നടത്തി. മഞ്ചേശ്വരത്തും ബത്തേരിയിലും സ്ഥാനാര്‍ഥികള്‍ക്ക് ലക്ഷങ്ങള്‍ കൈമാറിയത് പുറത്ത് വന്നതോടെ കേരളത്തിലുടനീളം ഇത്തരം കള്ളപ്പണം ഒഴുക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്.
സമരം സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് ഷമീര്‍ പയ്യനങ്ങാടി ഉത്ഘാടനം ചെയ്തു. നൗഫല്‍ തടത്തില്‍, മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങള്‍, സി കെ മജീദ്, ഷൈജല്‍ വലിയാട്ട് എന്നിവര്‍ പങ്കാളികളായി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















