കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

ഇന്നലെ രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയിലേക്ക് പോകുന്നതിന് എത്തിയ കൊട്ടാരക്കര സ്വദേശി ഷാനവാസില്‍ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇന്നലെ രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയിലേക്ക് പോകുന്നതിന് എത്തിയ കൊട്ടാരക്കര സ്വദേശി ഷാനവാസില്‍ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ടെര്‍മിനല്‍ കെട്ടിടത്തില്‍ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടുന്നത്.
RELATED STORIES

Share it
Top