- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈക്കെതിരേ അഞ്ച് വിക്കറ്റ് ; ആദ്യതാരമായി ഹര്‍ഷല്‍ പട്ടേല്‍
30കാരനായ ഹര്‍ഷല്‍ ഹരിയാന രഞ്ജി ടീം ക്യാപ്റ്റനാണ്.
BY FAR9 April 2021 4:22 PM GMT
X
FAR9 April 2021 4:22 PM GMT
ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ശക്തരായ മുംബൈ ഇന്ത്യന്‍സിനെ ഉദ്ഘാടനമല്‍സരത്തില്‍ പിടിച്ചുകെട്ടിയ ആര്‍സിബി ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ ഇന്ന് അപൂര്‍വ്വ റെക്കോഡിനും ഉടമയായി. മുംബൈക്കെതിരേ ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഈ ഹരിയാനക്കാരന്‍ നേടിയത്. കരുത്തരായ മുംബൈ ബാറ്റിങ് നിരയിലെ അഞ്ച് പേരെയാണ് താരം പുറത്താക്കിയത്. നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് ഹര്‍ഷല്‍ അഞ്ച് വിക്കറ്റ് നേടിയത്. ജാന്‍സെന്‍(0), ക്രുനാല്‍ പാണ്ഡെ(7), പൊള്ളാര്‍ഡ് (7), ഹാര്‍ദ്ദിക്ക് പാണ്ഡെ(13), ഇഷാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓള്‍ റൗണ്ടര്‍ കൂടിയായ ഹര്‍ഷല്‍ പട്ടേല്‍ നേടിയത്. 30കാരനായ ഹര്‍ഷല്‍ ഹരിയാന രഞ്ജി ടീം ക്യാപ്റ്റനാണ്.
Next Story
RELATED STORIES
യുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന്...
12 Dec 2024 3:21 AM GMTപാളയത്തെ സിപിഎം ഏരിയാ സമ്മേളനം: റോഡില്‍ സ്റ്റേജ് കെട്ടിയ ഇതരസംസ്ഥാന...
12 Dec 2024 3:13 AM GMTരാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMT