Latest News

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഐഎന്‍ടിയുസി നേതാവ് അസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഐഎന്‍ടിയുസി നേതാവ് അസ്റ്റില്‍
X

കല്‍പ്പറ്റ: ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐഎന്‍ടിയുസി നേതാവ് അസ്റ്റില്‍.

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരന്‍ സുഗന്ധഗിരി സ്വദേശി പി സി സുനിലാണ് (42) അറസ്റ്റിലായത്. ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന നേതാവും പൂക്കോട് സര്‍വ്വകലാശാല യുനിറ്റ് പ്രസിഡന്റുമാണ് സുനില്‍.

യുവതിയെ കൊളഗപ്പാറയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചതായാണ് കേസ്.

Next Story

RELATED STORIES

Share it