Latest News

കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനിരിക്കെ കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു

കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനിരിക്കെ കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു
X

ഒറ്റപ്പാലം: ഒറ്റപ്പാലം കോടതിക്ക് സമീപമുള്ള കെട്ടിടത്തില്‍ കൊലപാതക ശ്രമക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ലക്കിടി മംഗലം സ്വദേശി രവീന്ദ്രനാഥ് (61) ആണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ ആക്രമിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. ഇന്ന് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനിരിക്കെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it