- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കൈവെട്ടും കാല്‍വെട്ടും തലവെട്ടി ചെങ്കൊടിനാട്ടും': കൊലവിളി പ്രകടനത്തിന് നേതൃത്വം നല്‍കി എച്ച് സലാം എംഎല്‍എ

ആലപ്പുഴ: തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ആക്രമണത്തിനെതിരേ എംഎല്‍എ എച്ച് സലാമിന്റെ നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. അമ്പലപ്പുഴയില്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. അമ്പലപ്പുഴ എംഎല്‍എയാണ് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗംകൂടിയായ സലാം.
അമ്പലപ്പുഴ ഏരിയാക്കമ്മറ്റിയാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. ഇരട്ടക്കുളങ്ങരയില്‍നിന്ന് തുടങ്ങി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച പ്രകടനത്തിന് എംഎല്‍എയെക്കൂടാതെ അമ്പലപ്പുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ രമണന്‍, എ പി ഗുരുലാല്‍, കെ മോഹന്‍കുമാര്‍, സി ഷാംജി എന്നിവര്‍ നേതൃത്വം നല്‍കി.
കൊലവിളിപ്രകടനത്തിനെതിരേ കോണ്‍ഗ്രസ് അമ്പലപ്പുഴ ബ്ലോക് പ്രസിഡന്റ് ടി എ ഹാമിദ് പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് പരാതി.
ഇന്നലെ രാത്രിയാണ് അജ്ഞാതന്‍ തിരുവനന്തപുരം എകെജി സെന്ററിനെതിരേ ബോംബ് എറിഞ്ഞത്. പ്രതിയെ പോലിസിന് ഇതുവരെ പിടികൂടാനായിട്ടില്ല. കോണ്‍ഗ്രസ്സാണ് ആക്രമണത്തിനുപിന്നിലെന്ന് സിപിഎം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണംതള്ളി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















