കൊവിഡ് ബാധിച്ച് ഹൈക്കോടതി ജഡ്ജി മരിച്ചു
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം.
BY SRF5 Dec 2020 8:44 AM GMT
X
SRF5 Dec 2020 8:44 AM GMT
അഹമ്മദാബാദ്: ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് അഹമ്മദാബാദിലെ സാല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഉധ്വാനി.
ജസ്റ്റിസ് ഉധ്വാനി മുമ്പ് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിക്കുന്നത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT