Latest News

സ്വര്‍ണക്കടത്ത്: റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന

സ്വര്‍ണക്കടത്ത്: റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന
X

പെരിന്തല്‍മണ്ണ: സ്വര്‍ണ്ണ കടത്തു കേസില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പരിശോധന. കോഴിക്കോടു നിന്നുള്ള കസ്റ്റംസ് സംഘമാണ് വെട്ടത്തൂരിലെ വീട്ടില്‍ പരിശോധന നടത്തിയത്. കസ്റ്റഡിയിലുളള റമീസിന്റെ മൊഴിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സന്ദീപ് നായരുടെയും സ്വപ്‌ന സുരേഷിന്റെയും ചോദ്യം ചെയ്യല്‍ കൊവിഡ് പരിശോധനയ്ക്കു ശേഷമായിരിക്കും തുടങ്ങുക.



Next Story

RELATED STORIES

Share it