Latest News

യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതി; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതി; കുതിച്ചുയര്‍ന്ന് സ്വര്‍ണവില
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ രാവിലെയും വൈകുന്നേരവുമായി 1200 രൂപ കുറഞ്ഞ വിപണിയില്‍ ഇന്ന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ദ്ധിച്ചത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് നല്‍കേണ്ടി വരുന്നത് 1,20,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുന്നതാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ പ്രധാന കാരണമാകുന്നത്. യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതിയും നിക്ഷേപകരെ വീണ്ടും സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്.

Next Story

RELATED STORIES

Share it