- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്ലോബല്‍ ജമാഅത്ത് കൗണ്‍സില്‍ ഇന്ത്യ ഹോണററി ഡോക്ടറേറ്റ് അവാര്‍ഡ് 2026: ജേതാക്കള്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന മഹത് വ്യക്തികള്‍ക്ക് ഗ്ലോബല്‍ ജമാഅത്ത് കൗണ്‍സില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി മണിപ്പൂര്‍, ന്യൂഡല്‍ഹി മാജിക് ബുക്ക് ഓഫ് ആര്‍ട്ട് യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ മെറിറ്റ് കൗണ്‍സില്‍ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ഹോണററി ഡോക്ടറേറ്റ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
തിരുവനന്തപുരം ഹൈലാന്‍ഡ് പാര്‍ക്ക് ഹോട്ടലില്‍ നടത്തപ്പെട്ട അവാര്‍ഡ്ദാന ചടങ്ങില്‍ ജമാഅത്ത് കൗണ്‍സില്‍ സുപ്രിം ചെയര്‍മാന്‍ ഡോ. എ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഗസ്റ്റ് ഡോ. സിപി യാദവിന്റെ (ന്യൂഡെല്‍ഹി മാജിക് ആര്‍ട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍) മഹനീയ സാനിദ്ധ്യത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വെല്‍ഫെയര്‍ കൗണ്‍സില്‍ നാഷണല്‍ പ്രസിഡന്റ് ഡോ. റ്റി അരുള്‍ രാജ്, സംഘടന ചെയര്‍മാന്‍ ഡോ. എംഎസ് ഷാജി, മാനേജിങ് ട്രസ്റ്റി ഡോ. ഷംസുദ്ദീന്‍ ഹാജി, ഡോ. താജുദ്ദീന്‍ തിരുമല, ഡോ. ഗിന്നസ് അരുജി, ഡോ. താജുദ്ദീന്‍ പൂഴനാട്, ഡോ. അമീര്‍ അബൂബക്കര്‍ കണ്ണൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ മികവാര്‍ന്ന പൊതുപ്രവര്‍ത്തനം കാഴ്ചവെച്ച 26 പ്രമുഖര്‍ക്ക് യൂണിവേഴ്‌സിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഹോണററി ഡോക്ടറേറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്ത അവാര്‍ഡ്ദാന ചടങ്ങിന്റെ സമാപന സമ്മേളനത്തില്‍ മജീഷ്യന്‍ സാമ്രാട്ടിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മാജിക് ഷോ ഏറെ കൗതുകമുണര്‍ത്തുന്ന വേറിട്ട കാഴ്ചയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















