- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷാ കണ്ണുരുട്ടി; കനയ്യക്കെതിരേ ഗിരിരാജ് സിങ് തന്നെ മല്‍സരിക്കും
ബിഹാറിലെ നവാദ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ച ഗിരിരാജ് സിങിനോട് ഇക്കുറി ബഹുസരായില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മല്‍സരിക്കുന്ന ബഹുസരായിയില്‍ നിന്ന് തന്നെ ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ നവാദ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ച ഗിരിരാജ് സിങിനോട് ഇക്കുറി ബഹുസരായില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
നവാദയില്‍ ടിക്കറ്റ് നിഷേധിച്ചതോടെ തന്റെ അന്തസിനെ അധിക്ഷേപിക്കുകയാണ് പാര്‍ട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരിരാജ്സിങ് പ്രതികരിച്ചത്. എന്നാല്‍ അമിത്ഷാ രംഗത്തു വന്നതോടെ ഗിരിരാജ് സിങിന് ഇനി ബഹുസരായിയില്‍ തന്നെ ജനവിധി തേടാന്‍ അദ്ദേഹം വഴങ്ങുകയായിരുന്നു.കനയ്യ കുമാറിന്റെ ജനപ്രീതിയും ഭൂമിഹാര്‍ വിഭാഗത്തിന്റെ പിന്തുണയും തനിക്ക് ഭീഷണിയാകുമെന്നായിരുന്നു ഗിരിരാജ് സിങിന്റെ വാദം. എന്നാല്‍ പാര്‍ട്ടി ഇതു തള്ളുകയായിരുന്നു.
RELATED STORIES
നിലമ്പൂർ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
9 Jun 2025 5:17 PM GMTവീണ്ടും കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്
8 Jun 2025 8:04 AM GMTപത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച സംഭവം; പ്രതികൾ കസ്റ്റഡിയിൽ
8 Jun 2025 5:17 AM GMTനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ്...
5 Jun 2025 11:28 AM GMTനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു
5 Jun 2025 10:29 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMT