തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലുളളയാള്‍ തൂങ്ങിമരിച്ചു
BY BRJ31 July 2020 6:52 PM GMT

X
BRJ31 July 2020 6:52 PM GMT
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് ആത്മഹത്യ ചെയ്തത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് മദ്യപാന ആസക്തിയെ തുടര്‍ന്നുള്ള അസ്വസ്ഥകള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.
തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്. കൊവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാംപിള്‍ ശേഖരിച്ചിരുന്നു, പരിശോധനാഫലം കാത്തിരിക്കുകയാണ്.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT