Latest News

ലബ്‌നാനിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സ്

ലബ്‌നാനിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സ്
X

ലബ്‌നാന്‍: ലബ്‌നാനിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ്ദറും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബറോയിയും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.

ലബ്‌നാനില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഇന്ന് രാവിലെ ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍, ഇസ്രായേല്‍ ലബ്‌നാനില്‍ വന്‍തോതിലുള്ള ബോംബാക്രമണമാണ് നടത്തിയത്. ലബ്‌നാനെ വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it