- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
39കോടിയുടെ മയക്കുമരുന്നുമായി വിദേശികള്‍ പിടിയില്‍
BY SHN11 Feb 2019 2:01 AM GMT

X
SHN11 Feb 2019 2:01 AM GMT
മുംബൈ: ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റിയയക്കാന്‍ ശ്രമിക്കവെ നാലു വിദേശികളില്‍ നിന്ന് 39കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു. സംഘത്തില്‍ മൂന്നു നൈജീരിയന്‍ സ്വദേശികളും ഒരു ബ്രസീലിയന്‍ സ്വദേശിനിയുമാണ് ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്നും കൊറിയര്‍ മാര്‍ഗം കൊക്കെയ്ന്‍ കയറ്റിയയക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പോലിസ് പിടികൂടിയത്. കര്ട്ടണ് പൈപ്പുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് കൊക്കെയ്ന്‍. വിശദമായ അന്വേഷണം പോലിസ് ആരംഭിച്ചു.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന്‍ സ്കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMT