- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാല് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി
BY NSH13 March 2023 2:57 AM GMT

X
NSH13 March 2023 2:57 AM GMT
ഫ്‌ലോറിഡ: നാല് ബഹിരാകാശ യാത്രികര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) അഞ്ച് മാസത്തെ താമസം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്കയുടെ നികോള്‍ മന്‍, ജോഷ് കാസഡ, ജപ്പാന്റെ കോയിച്ചി വകാത, റഷ്യന്‍ സഞ്ചാരി അന്ന കികിന എന്നിവരാണ് തിരിച്ചെത്തിയത്. ഇവരുമായി കാപ്‌സ്യൂള്‍ ശനിയാഴ്ച രാത്രിയോടെ ഫ്‌ലോറിഡ തീരത്തിനടുത്ത് കടലില്‍ വീണു.
ചെറിയതും വലുതുമായ പാരഷൂട്ടുകളുടെ സഹായത്തോടെയായിരുന്നു തിരിച്ചിറക്കം. സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ ബഹിരാകാത്തേക്ക് പോയത്. അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് നികോള്‍ മന്‍. മൂന്ന് അമേരിക്കക്കാരും മൂന്ന് റഷ്യക്കാരും ഒരു യുഎഇ പൗരനുമാണ് ഇപ്പോള്‍ അന്താരാഷ്ട്ര നിലയത്തിലുള്ളത്.
Next Story
RELATED STORIES
ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്ക്; പിഎസ്ജി-ബയേണ്‍ ക്വാര്‍ട്ടര്‍...
6 July 2025 7:26 AM GMTഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍; എതിരാളികള്‍...
6 July 2025 7:18 AM GMTവീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTക്ലബ്ബ് ലോകകപ്പില്‍ അല്‍ ഹിലാല്‍ കുതിപ്പിന് അവസാനം; ബ്ലോക്കിട്ടത്...
5 July 2025 7:44 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMT