- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊഴിഞ്ഞാമ്പാറയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 5 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
BY NAKN28 July 2021 10:23 AM GMT

X
NAKN28 July 2021 10:23 AM GMT
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ എസ്ഡിപിഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 5 ആര്‍എസ്എസ് അക്രമികളെ പോലിസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത് (20), ഷൈജു(19), സുദര്‍ശന്‍ (20), വിജയന്‍ (20),അജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
എലപ്പുള്ളി പട്ടത്തലച്ചി ലാന്‍ഡ് ലിങ്ക് കോളനിയില്‍ സക്കീര്‍ ഹുസൈനാണ് (28) വെട്ടേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 6.30ന് ഇരട്ടക്കുളത്തു വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ യാത്ര ചെയ്യവെ യാതൊരു കാരണവും കൂടാതെ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് ക്രിമിനല്‍ സംഘം വാളുകള്‍ ഉപയോഗിച്ച് സക്കിര്‍ ഹുസൈനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തി അറ്റ നിലയിലാണുള്ളത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Next Story
RELATED STORIES
ദക്ഷിണകന്നഡയിലെ വര്‍ഗീയ ആക്രമണങ്ങള്‍; നിരവധി പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം ...
12 Jun 2025 5:58 PM GMT''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMT