Latest News

ബേക്കലില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബേക്കലില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
X

കാസര്‍കോട്: ബേക്കലില്‍ മല്‍സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട അഞ്ച് മല്‍സ്യത്തൊഴിലാളികളെയും തീരദേശ പോലിസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി എഴോടെ കാസര്‍കോട് തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്. ബോട്ട് തകര്‍ന്ന് അഞ്ചുപേരും അപകടത്തില്‍പെടുകയായിരുന്നു.

Fishermen rescued after boat capsize in Bekal

Next Story

RELATED STORIES

Share it