- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യമനിലെ കുടയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ തീപിടിത്തം; 8 പേര്‍ മരിച്ചു; 170 പേര്‍ക്ക് പരിക്ക്

സന്‍അ: യമന്റെ തലസ്ഥാനനഗരമായ സന്‍അയിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിച്ചു. 170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയുടെ ഓഫിസ് നല്‍കിയ വിവരമനുസരിച്ച ഹൂഥി വിമതരുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിന്റെ കാരണ വ്യക്തമല്ല. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്.
''കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള തടങ്കല്‍പ്പാളയത്തിലുണ്ടായ തീപിടിത്തത്തില്‍ അഭയാര്‍ത്ഥികള്‍ മരിക്കാനിടയായതില്‍ ഖേദിക്കുന്നു. എട്ട് പേരാണ് ഇതുവരെ മരിച്ചത്. അവസാന കണക്കെടുക്കുമ്പോള്‍ മരണ സംഖ്യഇനിയും ഉയര്‍ന്നേക്കാം. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ദുഃഖവും അനുശോചനവുമറിയിക്കുന്നു'' ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയുടെ ഔദ്യോഗിക ഹാന്‍ഡലില്‍ നിന്ന് ട്വീറ്റ് ചെയ്തു.
170 പേര്‍ക്കും ലഭ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും പരിക്കേറ്റവരില്‍ 90 പേരുടെ നില ഗുരുതരമാണെന്നും സംഘടന അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















