Latest News

ന്യൂഡല്‍ഹിയിലെ രാസവസ്തു സംഭരണശാലയില്‍ തീപിടുത്തം

ന്യൂഡല്‍ഹിയിലെ രാസവസ്തു സംഭരണശാലയില്‍ തീപിടുത്തം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാസവസ്തു സംഭരണ ശാലയില്‍ ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായി. സ്വരൂപ് നഗര്‍ പ്രദേശത്താണ് സംഭവം. 16 അഗ്നി ശമന യൂണിറ്റുകളുടെ ശ്രമഫലമായി പുലര്‍ച്ചയോടെ തീ അണച്ചു.

ആര്‍ക്കും ജീവഹാനി നേരിട്ടിട്ടില്ലെന്ന് അഗ്നിശമനാ സ്റ്റേഷന്‍ മേധാവി ശശ്പാല്‍ സിങ് പറഞ്ഞു. തീപിടുത്തത്തിന് കാരണം ഇതുവരെ അറിവായിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ നിരവധി ഇടങ്ങളില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it