കോഴിക്കോട് ഫ് ളാറ്റില്‍ നിന്നും വീണ് വനിതാ ഡോക്ടര്‍ മരിച്ചു
BY NSH10 March 2023 6:34 AM GMT

X
NSH10 March 2023 6:34 AM GMT
കോഴിക്കോട്: കോഴിക്കോട് ഫ് ളാറ്റില്‍ നിന്നും വീണ് യുവ വനിതാ ഡോക്ടര്‍ മരിച്ചു. മാഹി പള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷദാ റഹ്മത്ത് (25) ആണ് മരിച്ചത്. കടവത്തൂര്‍ സ്വദേശിയാണ്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫഌറ്റിന്റെ 12ാം നിലയില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. പുലര്‍ച്ചെ നാലോടെയാണ് സംഭവം. വീണയുടന്‍ തന്നെ ഷദായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കടവത്തൂരിലെ ഹോമിയോ ഡോക്ടര്‍ അബൂബക്കര്‍- ഡോ. മുനീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഡോ. അശ്മില്‍ (യുകെ), ശെദല്‍ (മെഡിക്കല്‍ വിദ്യാര്‍ഥി, മംഗളൂരു).
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT