രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടര്‍ പിടിയില്‍
BY NSH22 Dec 2022 4:33 PM GMT

X
NSH22 Dec 2022 4:33 PM GMT
ഇടുക്കി: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ വിജിലന്‍സ് പിടികൂടി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായാ രാജാണ് അറസ്റ്റിലായത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയില്‍ നിന്ന് ഡോക്ടര്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
500 രൂപ മുന്‍കൂറായി വാങ്ങി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ബാക്കി തുക വീട്ടിലെത്തിച്ച് നല്‍കാനായിരുന്നു നിര്‍ദേശം. യുവതിയുടെ ഭര്‍ത്താവ് ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും കൈക്കൂലി നല്‍കുന്നതിനിടെ വിജിലന്‍സെത്തി തന്ത്രപരമായി ഇവരെ പിടികൂടുകയുമായിരുന്നു. കൂത്താട്ടുകുളം പാലക്കുഴയിലുള്ള വീട്ടില്‍ വച്ചാണ് ഡോക്ടര്‍ പിടിയിലായത്.
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT