പ്രതിഷേധപ്പേടി; പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുന്നത് വൈ കാറ്റഗറി സുരക്ഷയില്‍
BY NAKN4 July 2021 4:15 AM GMT

X
NAKN4 July 2021 4:15 AM GMT
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. വിവാദ നിയമങ്ങള്‍ക്കെതിരെയുള്ള ജനരോഷം ശക്തമായതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അടുത്ത 14ന് പട്ടേല്‍ വീണ്ടും ലക്ഷദ്വീപിലെത്തും.
വിവാദ നിയമങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം കഴിഞ്ഞ തവണ ആദ്യമായി ലക്ഷദ്വീപിലെത്തിയ പട്ടേലിനെതിരെ കരിങ്കൊടി കാണിക്കുന്നത് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ദ്വീപ് നിവാസികള്‍ നടത്തിയിരുന്നു.
Next Story
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTനിപയില് വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്ക്കപ്പട്ടികയില് 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT