പിതാവ് ഐസ്ക്രീമില് എലിവിഷം കലര്ത്തി നല്കി; അഞ്ച് വയസ്സുകാരന് മരിച്ചു
കുട്ടികളുടെ മാതാവാണ് വിവരം പോലിസിനെ അറിയിച്ചത്.
BY NAKN30 Jun 2021 10:03 AM GMT
X
NAKN30 Jun 2021 10:03 AM GMT
മുംബൈ: പിതാവ് എലിവിഷം കലര്ത്തി നല്കിയ ഐസ്ക്രീം കഴിച്ചതിനെ തുടര്ന്ന് അഞ്ച് വയസുകാരന് മരിച്ചു. മുഹമ്മദലി നൗഷാദ് എന്നയാളാണ് തന്റെ മൂന്നു മക്കള്ക്കും ഐസ്ക്രീമില് വിഷം ചേര്ത്ത് നല്കിയത്. ഇതു കഴിച്ച അലി ഷാന് അലി മുഹമ്മദ് ആണ് മരിച്ചത്. 7 വയസ്സുള്ള അലീന, 2 വയസ്സുള്ള അര്മാന് എന്നിവര് ആശുപത്രിയില് ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില് നടന്ന വഴക്കിനെത്തുടര്ന്നാണ് ഇയാള് കുട്ടികള്ക്ക് വിഷം നല്കിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാവാണ് വിവരം പോലിസിനെ അറിയിച്ചത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT