- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം: പിന്തുണയര്‍പ്പിക്കാനെത്തിയ ബില്‍കീസ് ബാനുവിനെ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക നിയമത്തിനെതിരേ സമരം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിക്കാനെത്തിയ ബല്‍ക്കീസ് ബാനുവിനെ ഡല്‍ഹി പോലിസ് കസ്റ്റിയിലെടുത്തു. പൗരത്വ സമരത്തിലെ ഇടപെടലിലൂടെ ശാഹീന്‍ബാഗ് ദാദിയെന്ന പേരില്‍ പ്രശസ്തമായ ബില്‍കീസ് ബാനുവിനെയാണ് ഡല്‍ഹി സിന്ധു അതിര്‍ത്തിയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. ഞങ്ങളും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തും. ഭരണകൂടം അത് കേള്‍ക്കണം- ബല്‍ക്കീസ് വാര്‍ത്താമധ്യമങ്ങളോട് പറഞ്ഞു.
എന്‍ആര്‍സി- സിഎഎ പ്രതിഷേധ സമയത്ത് ശാഹീന്‍ബാഗ് സമരത്തിന്റെയും പൗരത്വനിയമവിരുദ്ധ സമരത്തിന്റെയും മുഖമായിരുന്നു ബല്‍ക്കീസ് ബാനു.
പതിനൊന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബല്‍ക്കീസ് ശാഹീന്‍ബാഗില്‍ തന്നെയാണ് മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പംജീവിക്കുന്നത്.
പൗരത്വ സമരത്തില്‍ പിന്തുണയര്‍പ്പിച്ച കര്‍ഷകരെ പിന്തുണയ്‌ക്കേണ്ടത് കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ ഡല്‍ഹിയിലെ കര്‍ഷകര്‍ക്കരികിലേക്ക് പുറപ്പെട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















