Latest News

നോമ്പിന് ഹോട്ടലില്‍ ഭക്ഷണം വിളമ്പിയതിന് മുസ് ലിംകള്‍ ആക്രമിച്ചെന്ന് വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം; പ്രതി പിടിയില്‍

നോമ്പിന് ഹോട്ടലില്‍ ഭക്ഷണം വിളമ്പിയതിന് മുസ് ലിംകള്‍ ആക്രമിച്ചെന്ന് വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം; പ്രതി പിടിയില്‍
X

മലപ്പുറം: വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ പ്രതി പിടിയില്‍. ആതവനാട് കാട്ടിലങ്ങാടി കാരത്തൂരില്‍ താമസിക്കുന്ന ശ്രീജിത്താണ് പിടിയിലായത്. നോമ്പ് കാലത്ത് ഇയാളുടെ ഹോട്ടലില്‍ ഭക്ഷണം വില്‍പ്പന നടത്തിയതിന് മുസ് ലിംകള്‍ ആക്രമിച്ചെന്നും, കട അടപ്പിച്ചുവെന്നുമാണ് ഇയാള്‍ വാട്സ്ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയത്. ഇത് വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയ തിരൂര്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it