Latest News

പോലിസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

പോലിസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
X

കോഴിക്കോട്: പോലിസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശിയും കെപി ട്രാവല്‍സ് ഉടമയുമായ ബിജുവിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് ബിജുവിന്റെ സ്ഥാപനത്തിന് മുന്നില്‍വച്ച് കുറ്റകൃത്യം നടന്നത്. K-L 10 AR 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് ബിജുവിനെ സംഘം കൊണ്ടുപോയത്. സംഭവത്തില്‍ കസബ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it