- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി വെല്‍ഫയര്‍ ഉപരിപഠന കരിയര്‍ മാര്‍ഗ്ഗനിര്‍ദേശ വെബിനാര്‍ ഇന്ന്

മനാമ: 10, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഉപരിപഠന കരിയര്‍ മാര്‍ഗനിര്‍ദേശ വെബിനാര്‍ ഇന്ന് (ജൂണ്‍ 6, തിങ്കളാഴ്ച) വൈകുന്നേരം 6.30ന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. ഉപരിപഠന കരിയര്‍ ഗൈഡന്‍സ് മേഖലകളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഉപദേശ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ ഗുരു ജലീല്‍ എം എസ് നേതൃത്വം നല്‍കും.
പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട ആകുലതകള്‍ക്ക് പരിഹാരവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ ഈ വെബിനാര്‍ പ്രയോജനപ്രദമായിരിക്കും. 10, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം, പുതിയ ജോലി സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സംശയങ്ങള്‍ തല്‍സമയം തീര്‍ക്കാന്‍ സഹായകമാകുന്ന രീതിയിലാണ് വെബിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് പ്രവാസി വെല്‍ഫെയര്‍, ബഹ്‌റൈന്‍ കരിയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു.
Date and Time: 2022 Jun 06 Monday, 06:30 PM Bahrain time
Join Zoom Meeting
https://us02web.zoom.us/j/85445373777?pwd=NTJ2ZzFKRnhEaWt4SjU5Z1dNZHF5dz09
Meeting ID: 854 4537 3777
Passcode: 12321
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















