Latest News

സന്തോഷ് ട്രോഫി മുന്‍ താരം ഓസ്റ്റിന്‍ റെക്‌സ് അന്തരിച്ചു

സന്തോഷ് ട്രോഫി മുന്‍ താരം ഓസ്റ്റിന്‍ റെക്‌സ് അന്തരിച്ചു
X

തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ ടീമിലെ മുന്‍ താരം വലിയതുറ വാട്‌സ് റോഡില്‍ ഗ്രീന്‍വില്ലയില്‍ ഓസ്റ്റിന്‍ റെക്‌സ്(90) അന്തരിച്ചു. 1961ല്‍ സന്തോഷ് ട്രോഫിയില്‍ കേരളം മൂന്നാം സ്ഥാനം നേടുമ്പോള്‍ ടീം അംഗമായിരുന്ന ഓസ്റ്റിന്‍, കുണ്ടറ അലിന്‍ഡ് ഫുട്‌ബോള്‍ ടീമിലും കളിച്ചിരുന്നു. ഭാര്യ: ഡോളി റെക്‌സ്. മക്കള്‍: റെക്‌സ് ബോബി അര്‍വിന്‍(ഡിവൈഎസ്പി,ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), റെക്‌സ് ബോബ് ആനന്ദ്, റെക്‌സ് ബോബ് അരുണ്‍ (ഐസിഐസിഐ ബാങ്ക്, തിരുവനന്തപുരം), അഭിജ റെക്‌സ്.

Next Story

RELATED STORIES

Share it