Latest News

മണ്ണാര്‍ക്കാട് കാട്ടാനയുടെ ആക്രമണം; പിതാവിനും മകനും പരിക്ക്

മണ്ണാര്‍ക്കാട് കാട്ടാനയുടെ ആക്രമണം; പിതാവിനും മകനും പരിക്ക്
X

പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ കാട്ടാനയുടെആക്രമണത്തില്‍ പിതാവിനും മകനും പരിക്കുപറ്റി.

അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൃഷിയിടത്തില്‍ കാവലിനുവേണ്ടി പോയ സമയത്താണ് ആക്രമണം നടന്നത്.

സിദ്ദിഖിന്റെ വാരിയെല്ലിന് പരിക്കുണ്ട്.

Next Story

RELATED STORIES

Share it