സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന
BY BRJ25 Jun 2022 9:59 AM GMT

X
BRJ25 Jun 2022 9:59 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്. 6.6 ശതമാനമാണ് കൂടിയത്. 2022-23 വര്‍ഷത്തേക്കുള്ള വര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുശേഷം നിരക്ക് വര്‍ധനക്ക് സാധ്യതയുണ്ട്.
പുതിയ നിരക്കനുസരിച്ച് 50 യൂനിറ്റ് വരെ വര്‍ധനയുണ്ടാവില്ല. 150 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 25 പൈസ, 151-200 യൂനിറ്റ് വരെ 40 പൈസ വര്‍ധിക്കും.
ചില പ്രത്യേക വിഭാഗങ്ങളെ നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
10 Aug 2022 1:54 AM GMT'വിദേശയാത്രക്കാരുടെ വിവരങ്ങള്‍ പങ്കിടണം'; വിമാനകമ്പനികളോട് കേന്ദ്രം
10 Aug 2022 1:47 AM GMTസംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ...
10 Aug 2022 12:42 AM GMTഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMT