Latest News

ചേര്‍ത്തലയില്‍ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു

ചേര്‍ത്തലയില്‍ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു
X

ആലപ്പുഴ: ചേര്‍ത്തല മായിത്തറയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യ സദനത്തില്‍ ഹരിദാസ് (65), ഭാര്യ ശ്യാമള(60) എന്നിവരെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്ന് സംശയം. പോലിസ് അന്വേഷണം തുടങ്ങി

Next Story

RELATED STORIES

Share it