Latest News

തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉള്‍പ്പെട്ട വിജ്ഞാപനം ഗവര്‍ണര്‍ക്ക് കൈമാറി

തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉള്‍പ്പെട്ട വിജ്ഞാപനം ഗവര്‍ണര്‍ക്ക് കൈമാറി
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്കു കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടര്‍നടപടികള്‍ക്കുവേണ്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്.

വിജ്ഞാപനം സംസ്ഥാന ഗസറ്റില്‍ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പും ഗവര്‍ണര്‍ക്ക് കൈമാറി.

Next Story

RELATED STORIES

Share it