Latest News

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
X

പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരീഷാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ഥിരം മദ്യപാനിയാണെന്നും മറ്റും വിവരിച്ച് ഇദ്ദേഹത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് വിഷമിപ്പിച്ചിരുന്നതായും ഇതേത്തുടര്‍ന്ന് കുറച്ച് നാളുകളായി മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Education Minister C Raveendranath's driver attempted suicide




Next Story

RELATED STORIES

Share it