സി എം രവീന്ദ്രന് നാലാമതും ഇ ഡി നോട്ടീസ്
കഴിഞ്ഞ തവണ ഇ.ഡി. നോട്ടീസ് അയച്ചപ്പോള്‍, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകന് മുഖേന രവീന്ദ്രന് ഇ.ഡിയെ അറിയിച്ചിരുന്നു
BY NAKN15 Dec 2020 2:18 PM GMT

X
NAKN15 Dec 2020 2:18 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നാലാമതും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ മൂന്നുതവണ ഇ.ഡി. നോട്ടീസ് അയച്ചപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് രവീന്ദ്രന് ഹാജരായിരുന്നില്ല.
കഴിഞ്ഞ തവണ ഇ.ഡി. നോട്ടീസ് അയച്ചപ്പോള്‍, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകന് മുഖേന രവീന്ദ്രന് ഇ.ഡിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് വ്യാഴാഴ്ച ഹാജരാകാന്‍ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story
RELATED STORIES
കിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നടി ആന്‍ ഹേഷ്...
13 Aug 2022 6:39 AM GMT