ഇ ഡി കേസ്; സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
ഈ കേസില്‍ സിദ്ധിഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന ആലമിന് ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
BY FAR31 Oct 2022 11:51 AM GMT

X
FAR31 Oct 2022 11:51 AM GMT
ന്യൂഡല്‍ഹി: ഇ ഡി കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. ലഖ്‌നൗ ജില്ലാ കോടതിയുടേതാണ് നടപടി. യുഎപിഎ കേസില്‍ സുപ്രിംകോടതി നേരത്തെ കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇ ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് ജയില്‍ മോചിതനാവാന്‍ കഴിഞ്ഞില്ല. അതേ സമയം ഈ കേസില്‍ സിദ്ധിഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന ആലമിന് ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉത്തര്‍പ്രദേശ് പോലിസ് ചുമത്തിയ ഹഥറാസ് ഗൂഢാലോചന കേസില്‍ പ്രതിയെന്നാരോപിച്ച് കാപ്പാന്‍ രണ്ട് വര്‍ഷത്തോളമായി ജയിലിലാണ്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ കേസില്‍ കാപ്പന്‍ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT