കശ്മീരില്‍ ഭൂചലനം; ആളപായമില്ല
BY BRJ24 July 2020 2:01 AM GMT

X
BRJ24 July 2020 2:01 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നു പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനം ജമ്മുവിലെ കത്ര പ്രദേശത്തെയാണ് പ്രധാനമായും ബാധിച്ചത്. ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.
ഡല്‍ഹി നാഷണല്‍ സീസ്‌മോളജി സെന്റര്‍ നല്‍കുന്ന വിവരമനുസരിച്ച് ഇന്ന് രാവിലെ 5.11നാണ് ഭൂചലനം ഉണ്ടായത്. കത്രയില്‍ നിന്ന് 89 കിലോമീറ്റര്‍ കിഴക്കുമാറിയാിയരുന്നു ചലനകേന്ദ്രം.
ഇന്നു തന്നെ 12.26ന് മഹാരാഷ്ട്രയിലെ പാര്‍ഘറില്‍ 3.1 അളവിലുള്ള മറ്റൊരു ഭൂചലനം കൂടെ അനുഭവപ്പെട്ടിരുന്നു.
Next Story
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT