കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം
BY SNSH6 April 2022 3:58 AM GMT
X
SNSH6 April 2022 3:58 AM GMT
കൊല്ലം: കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം.ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍, പിറവന്തൂര്‍, പട്ടാഴി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്.ഈ മേഖലയില്‍ വലിയ ശബ്ദവും കേട്ടെന്നും 20 സെക്കന്റ് മുതല്‍ നാല്‍പ്പത് സെക്കന്റ് വരെ ഭൂചലനം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT