- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫുജൈറയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തി
BY RVS20 April 2026 9:16 AM GMT

X
RVS20 April 2026 9:16 AM GMT
ദുബയ്: ഫുജൈറയിലുള്ള അല്‍ ഹല മേഖലയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു.
പ്രാദേശിക സമയം രാത്രി 9:15ഓടെ ഉണ്ടായ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 3.9 കിലോമീറ്റര്‍ ആഴത്തിലാണെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് അറിയിച്ചു. നിലവിലെ ചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികളില്‍ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
റാസല്‍ ഖൈമ, ദിബ്ബ, ഒമാന്‍ അതിര്‍ത്തിയായ മുസന്ദം ഗവര്‍ണറേറ്റ് എന്നിവയ്ക്ക് സമീപമുള്ള ഈ മേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാനമായ രീതിയില്‍ നേരിയ തോതിലുള്ള ചലനങ്ങള്‍ പതിവായി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















