- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തെ തകര്‍ത്ത പ്രളയത്തെ കുറിച്ച് സാങ്കേതിക പഠനം ആവശ്യപ്പെട്ട് ഹരജിയുമായി ഇ ശ്രീധരന്റെ സ്ഥാപനം
സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സാങ്കേതിക വിഭാഗത്തിനെ ഉള്‍പ്പെടുത്തി പഠനത്തിനുശള്ള സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തെക്കുറിച്ച് സാങ്കേതിക പഠനം ആവശ്യപ്പെട്ട് ഇ ശ്രീധരന്‍ പ്രസിഡന്റായ നാഷണല്‍ വാല്യു ഫൗണ്ടേഷന്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സാങ്കേതിക വിഭാഗത്തിനെ ഉള്‍പ്പെടുത്തി പഠനത്തിനുശള്ള സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.കേരളത്തില്‍ വന്‍ നാശം വിതച്ച ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രളയത്തിനു കാരണമായ വസ്തുതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം.ഉന്നതതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണമെന്നൂം ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി നാളെ ് പരിഗണിക്കും
RELATED STORIES
'ദി കേരള സ്റ്റോറി'ക്ക് പുരസ്കാരം നല്‍കിയത് അംഗീകരിക്കാനാകില്ല; ബിജെപി ...
1 Aug 2025 5:49 PM GMT3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനിക്കെതിരേ...
1 Aug 2025 5:38 PM GMT''ഞങ്ങള്‍ കഴിക്കുന്നത് അവര്‍ കഴിക്കുന്നു, ഞങ്ങള്‍ കുടിക്കുന്നത് അവര്‍...
1 Aug 2025 5:21 PM GMTനടന് കലാഭവന്‍ നവാസ് അന്തരിച്ചു
1 Aug 2025 5:12 PM GMTഗസയില്‍ എയര്‍ഡ്രോപ്പ് വഴിയുള്ള സഹായം മാത്രം പോരെന്ന് മാക്രോണ്‍
1 Aug 2025 4:29 PM GMT'കേരള സ്റ്റോറി'ക്ക് പുരസ്കാരം നല്‍കിയത് ദേശീയോദ്ഗ്രഥനത്തിന് എതിര്:...
1 Aug 2025 4:15 PM GMT