കൊവിഡ് സര്ട്ടിഫിക്കറ്റില് സംശയം: യുഎഇ വിമാനങ്ങള് ഡെന്മാര്ക്ക് വിലക്കി
BY NAKN23 Jan 2021 2:43 AM GMT

X
NAKN23 Jan 2021 2:43 AM GMT
ദുബയ്: ദുബയില് നിന്ന് പുറപ്പെടുന്നതിന് മുമ്പ് നല്കുന്ന കൊവിഡ് പരിശോധനകള് വിശ്വസനീയമല്ലെന്ന സംശയം ഉയര്ന്നതിനെത്തുടര്ന്ന് യുനൈറ്റഡ് അറബ് എമിറേറ്റില്നിന്നുള്ള എല്ലാ വിമാനങ്ങളും അഞ്ച് ദിവസത്തേക്ക് താല്ക്കാലികമായി നിര്ത്തിവച്ചതായി ഡെന്മാര്ക്ക് അറിയിച്ചു.
ഇക്കാര്യം സമഗ്രമായി അന്വേഷിക്കാന് അനുവദിക്കാനും പരിശോധന ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചതായി ഡാനിഷ് ഗതാഗത മന്ത്രി ബെന്നി ഏംഗല്ബ്രെച്റ്റ് പറഞ്ഞു. അന്വേഷണം തൃപ്തികരമാണെങ്കില് വിലക്ക് നീക്കാനാണ് തീരുമാനം. ചൊവ്വാഴ്ചയോടെ ഇതില് തീരുമാനമുണ്ടാകും.
Next Story
RELATED STORIES
നാലു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്ദിക് പട്ടേല് പാര്ട്ടി വിട്ടു;ഗുജറാത്തില് കോണ്ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT